

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പ്രസ്താവനയിൽ ഉടനടി പ്രതികരണത്തിനില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ . ഏറെ വിവാദങ്ങൾക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾക്കും ഇടനൽകിയ വിഷയമാണിതെന്നും, ഇതിൽ എൽഡിഎഫിലും പാർട്ടിയിലും കൃത്യമായ ചർച്ചകൾ നടന്നതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രതികരണം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ സുരക്ഷിതരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണമായ സംരക്ഷണമുണ്ട്, എന്നാൽ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ […]
The post കാന്തപുരത്തിന്റെ പ്രസ്താവന ചർച്ച ചെയ്യും; രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരെന്ന അഭിപ്രായമില്ലെന്ന് ടി.പി. രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.