
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനമാണെന്ന് കെ കെ ശൈലജ ടീച്ചർ. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചു. കേരളം സ്വന്തമായി ഒരു ഇൻഷുറൻസ് പദ്ധതി ആസൂത്രണം ചെയ്യുന്ന സമയത്താണ് കേന്ദ്രം ആയുഷ്മാൻ ഭാരത് പ്രഖ്യാപിക്കുന്നത്. എന്നാൽ, കേന്ദ്ര പദ്ധതി പ്രകാരം 18 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുമായിരുന്നത്, അതിന്റെ 40 ശതമാനം തുക സംസ്ഥാനം വഹിക്കണമായിരുന്നു. Also read: […]
The post കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം; കേന്ദ്രത്തിന്റേത് വെറും അവകാശവാദമെന്ന് കെ കെ ശൈലജ ടീച്ചർ appeared first on Kairali News | Kairali News Live.
