
കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി. ആസൂത്രിത കൊലപാതകമാണെന്ന് നേരത്തെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പാലേരി കല്ലിക്കണ്ടി സ്വദേശി സോനയാണ് (27) മരിച്ചത്. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സോന കാറിന്റെ പിൻ സീറ്റിലായിരുന്നു ഇരുന്നത്. കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. also read:ഇ കെ നായനാർ ദിനം, എകെജി സെന്ററിൽ പതാക ഉയർത്തി എം […]
The post കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വീണ്ടും ദുരൂഹത, കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി appeared first on Kairali News | Kairali News Live.
