
കാറിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. ഉത്തർപ്രദേശ് നോയിഡയിലെ പാർത്ഥല പാലത്തിലാണ് സംഭവം. മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചുവന്ന എംജി ഹെക്ടർ എസ്യുവിയുടെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഒരാൾ, തൊട്ടടുത്തുള്ള കാറിലുള്ള സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതായി കാണാം. തുടർന്ന് ഇയാള്‍ അവർക്ക് നേരെ കൈവീശുകയും ക്യാമറയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുമുണ്ട്. […]
The post കാറിലിരുന്ന് സ്ത്രീകള്‍ക്ക് ‘ഫ്ലൈയിങ് കിസ്’ നൽകി യുവാവ്; തൂക്കിയെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.
