
‘ഈശ്വരന് തന്റെ ശബ്ദം യേശുദാസിന്റെ തൊണ്ടയില്‍ വച്ച് തിരിച്ചെടുക്കാന്‍ മറന്നു പോയതാണ്’ – സത്യജിത്ത് റേ ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് പിറന്നാൾ. സാർത്ഥകമായ എൺപത്തിയാറ് വർഷങ്ങളുടെ നിറവില്‍ ജ്വലിച്ചുനില്ക്കുന്ന ഗാനഗന്ധര്‍വന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. കാൽപ്പാടുകൾ എന്ന സിനിമയില്‍ ഗായകനാകാന്‍ ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ കാത്തുനിന്ന ഒരു 21-കാരന്. പനി മൂലം പാടാൻ നിശ്ചയിച്ചിരുന്ന തട്ടുപൊളിപ്പൻ ഗാനത്തിനു പകരം ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം ചൊല്ലി സിനിമയിൽ അരങ്ങേറ്റം. മലയാള […]
The post കാലാതീതമായ ഗന്ധർവധാര: ഗാനഗന്ധർവ്വന് ഇന്ന് 86ാം പിറന്നാൾ appeared first on Kairali News | Kairali News Live.
