

ജീവിതം കടുത്ത പരീക്ഷണങ്ങൾ മുന്നിലേക്ക് വെച്ചപ്പോഴും പതറാതെ പോരാടി വിജയം കൊയ്ത പെൺ കുരത്താണ് ജാസ്മിൻ അജി.പരിമിതികളെ തോൽപ്പിച്ച് മുന്നേറിയ ഈ വീട്ടമ്മയുടെ ജീവിതം ഇന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.കണ്ണുനീരിൽ നിന്ന് വിജയത്തിലേക്കാണ് കോട്ടയത്തെ മേരിലാൻഡിൽ ജനിച്ച ജാസ്മിൻ പൊരുതിക്കയറിയത്. ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടെ ബ്യൂട്ടീഷ്യൻ കോഴ്സും തയ്യലും പഠിച്ചിരുന്നു. എന്നാൽ വിവാഹശേഷം ജീവിതം മാറിമറിഞ്ഞു. തന്റെ ആദ്യ കണ്മണി അഖിലിന് സെറിബ്രൽ പാഴ്സി ആണെന്ന് തിരിച്ചറിഞ്ഞതായിരുന്നു ആദ്യ […]
The post കാഴ്ച ശക്തി നഷ്ടമാകുമെന്നറിഞ്ഞപ്പോൾ കണ്ണ് കെട്ടി ജോലി ചെയ്ത് ശീലിച്ചു; പിന്നീട് ജാസ്മിനെന്ന ആ അമ്മ പൊരുതി നേടിയത് സമാനതകളില്ലാത്ത നേട്ടങ്ങൾ appeared first on Kairali News | Kairali News Live.