
കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതി കേസുകൾ പരമാവധി ഒഴിവാക്കുന്നതിനായുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അംഗീക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2005 നവംബർ 25നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളില്‍ 2005 നവംബർ 25നും അതിന് ശേഷവും പിന്നീട് തുടര്‍ച്ചയായും സേവനത്തില്‍ ഉണ്ടായിരുന്ന കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍മാരെ പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടാകുകയാണെങ്കിൽ പാര്‍ട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന […]
The post കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തല്‍; പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിച്ചു appeared first on Kairali News | Kairali News Live.
