
കാസർഗോഡ് ദേലംപാടി പഞ്ചായത്തിലും സ്ഥിരം സമിതികളിൽ കോ-ലീ-ബി സഖ്യം സമ്പൂർണം. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും പരസ്പരം പിന്തുണച്ച് പങ്കിട്ടെടുത്തു. വികസന സ്ഥിരം സമിതി ചെയർമാൻ സ്ഥാനം കോ-ലീ-ബി പൊതു സ്ഥാനാർത്ഥി രത്തൻ കുമാറിന് ലഭിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം ലഭിച്ചത്. മുസ്ലീം ലീഗിന് ആണ്. ലീഗിന്റെ സൈറ എബി ബഷീർ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ALSO READ: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്; എച്ച്ഐവി-എയിഡ്സ്, ക്ഷയ രോഗ […]
The post കാസർഗോഡ് ദേലംപാടി പഞ്ചായത്തിലും കോ-ലീ-ബി സഖ്യം സമ്പൂർണം; സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ പരസ്പരം പങ്കിട്ടെടുത്തു appeared first on Kairali News | Kairali News Live.
