
കാസർകോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’ യുഡിഎഫ് ബിജെപി സഖ്യം. പൈവളിഗെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യു ഡി എഫ് അംഗങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്. ആകെ 21 അംഗങ്ങളിൽ യുഡിഎഫിന് 9 എൽഡിഎഫിന് 7 ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. ALSO READ: പുൽപ്പള്ളി UDF – BJP സഖ്യത്തിൽ ഇടഞ്ഞ് ലീഗ്: സ്ഥിരം […]
The post കാസർഗോഡ് പൈവളിഗെയിലും ‘മറ്റത്തൂർ മോഡൽ’; പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ 4 UDF അംഗങ്ങൾ BJPക്ക് വോട്ട് ചെയ്തു appeared first on Kairali News | Kairali News Live.
