
ഉത്തർപ്രദേശിലെ കാൺപൂരിൽ 14 വയസുകാരിയെ തട്ടികൊണ്ട് പോയി കൂട്ടബലാൽത്സംഗം ചെയ്ത കേസിൽ യൂട്യൂബർ ശിവ്ഭരൺ യാദവിനെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്. പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച്ച രാത്രി 10 മണിയോടെ ഒരു മഹേന്ദ്ര സ്കോർപിയോ കാറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. റെയിൽവേ ട്രാക്കിനോട് ചേർന്ന് ആളില്ലാത്ത പ്രദേശത്ത് കാർ നിർത്തിയ ശേഷം ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരും ചേർന്ന് പീഡിപ്പിച്ചു. പിന്നീട് അവശയായ പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് […]
The post കാൺപൂരിൽ സ്കൂൾവിദ്യാർത്ഥിനിയെ കൂട്ടബലാൽത്സംഗം ചെയ്ത കേസിൽ യൂട്യൂബർ അറസ്റ്റിൽ ; മറ്റൊരു പ്രതി ഒളിവിൽ appeared first on Kairali News | Kairali News Live.
