
കാൻസർ പ്രതിരോധ ക്യാംപെയ്നില്‍ എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. HPV വാക്സിൻ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. കേരളത്തെ കാൻസർ ചികിത്സയുടെ ഹബ്ബായി മാറ്റാൻ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ചികിത്സയിലും പരിശോധനയിലും വലിയ മാറ്റമാണുണ്ടായത്. അപൂർവ രോഗ ചികിത്സയ്ക്ക് ബജറ്റിൽ തുക നീക്കിവെച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗ് ക്യാമ്പയിനിൽ 885 പേർക്ക് ക്യാൻസർ കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു. […]
The post കാൻസർ പ്രതിരോധ ക്യാംപെയ്ൻ: എട്ട് ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്ക്രീനിങ്ങിൻ്റെ ഭാഗമായെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.
