
മകര വിളക്ക് സീസണിലും ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ വകുപ്പിൻ്റെസേവനം ആശ്വാസമാകുന്നു. ഹൃദയസ്തംഭനവുമായി എത്തിയ 47 കേസുകളിൽ 12 പേരുടെ ജീവനാണ് രക്ഷിക്കാൻ കഴിഞ്ഞത്. മകരവിളക്കിന് നട തുറന്ന ശേഷം മാത്രം 15000 ത്തിൽപ്പരം പേരാണ് ചികിത്സ തേടി എത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് സന്നിധാനത്ത് തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവമാണ് തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നത്. ALSO READ; ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെന്റ്: കരാർ കൈമാറ്റം നടത്തി […]
The post കാർഡിയാക് സേവനങ്ങളിൽ വിട്ടുവീഴ്ചയില്ല; ശബരിമലയിൽ തീർഥാടകരുടെ ‘ഹൃദയം കവർന്ന്’ ആരോഗ്യവകുപ്പ് appeared first on Kairali News | Kairali News Live.
