
കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അർധ സെഞ്ച്വറിയിലേക്ക് ചുവടു വെച്ച് കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെൻ്റ് ആശുപത്രി. ആശുപത്രിയിൽ ഇതുവരെ 49 കാൽമുട്ട് മാറ്റിവെക്കലും, മൂന്ന് ഇടുപ്പെല്ല് മാറ്റി വെക്കലും വിജയകരമായി നടന്നു കഴിഞ്ഞു. ആരോഗ്യ വിദഗ്ദരുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സങ്കീർണ്ണമായ ശസ്ത്രക്രിയകളടക്കം ആശുപത്രിയിൽ നടന്നത്. സ്വകാര്യ ആശുപത്രികളിൽ രണ്ടര ലക്ഷം രൂപ വരെ ചിലവ് വരുന്ന കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് സ്വകാര്യ മേഖലയെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് ശതമാനം കുറവിലും ഇവിടെ നടത്താനാകും. […]
The post കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അർധ സെഞ്ച്വറി തികക്കാനൊരുങ്ങി കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെൻ്റ് ആശുപത്രി appeared first on Kairali News | Kairali News Live.
