
കിനാലൂരിലെ എയിംസ് (AIIMS) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി തർക്കമുണ്ടെന്ന ബിജെപി പ്രതിനിധി പ്രിൻ്റു മഹാദേവിൻ്റെ വാദത്തിന് മറുപടിയുമായി മുൻ എം പി എഎം ആരിഫ്. കൈരളി ന്യൂസിൻ്റെ ന്യൂസ് ആൻഡ് വ്യൂവ്സ് സംവാദ പരിപാടിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. കിനാലൂരിലെ ഭൂമി സംസ്ഥാന വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കേന്ദ്രത്തെ നേരിൽ കണ്ട് ഈ ഭൂമി സംബന്ധിച്ച എല്ലാ രേഖകളും വർഷങ്ങൾക്ക് മുമ്പ് തന്നെ സമർപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കിനാലൂർ, കാന്തലാട് […]
The post കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി തര്‍ക്കമുണ്ടോ? സംവാദ പരിപാടിയില്‍ BJP പ്രതിനിധിയുടെ വാദത്തിന്റെ മുനയൊടിച്ച് എ എം ആരിഫ് appeared first on Kairali News | Kairali News Live.
