

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനായി രൂപീകരിച്ച സംവിധാനമാണ് കിഫ്ബി. വിവിധ പദ്ധതികളിലൂടെ ഈ മാർച്ച് വരെ തിരിച്ചടവായി ലഭിച്ചത് നാലായിരം കോടിയിലേറെ രൂപയാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ പദ്ധതികളിൽ നിന്നായി 2026 മാർച്ച് വരെ 4183.89 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. കടമെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ബാധ്യതയാകുമെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ വരുമാനം സൂചിപ്പിക്കുന്നത്. ഇത് കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ്ങും വിശ്വാസീയതയും വർദ്ധിപ്പിക്കുകയാണ്. വൈദ്യുതി വിതരണ ശൃംഖല ശക്തമാക്കുന്ന ട്രാൻസ് […]
The post കിഫ്ബി അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, വരും കാലത്തേക്കുള്ള വരുമാന മാർഗവും; വിവിധ പദ്ധതികളിലൂടെ ഈ മാർച്ച് വരെ തിരിച്ചടവായി ലഭിച്ചത് നാലായിരം കോടിയിലേറെ രൂപ appeared first on Kairali News | Kairali News Live.