
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാനത്തെ പ്രവേശന പരീക്ഷയായ കീം 2026 ന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. കരുതിയിരിക്കാം അവശ്യ സർട്ടിഫിക്കറ്റുകൾ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം എന്നിവ ലഭിക്കുന്നതിനായി കാറ്റഗറി/സംവരണം/വരുമാനം മുതലായ സർട്ടിഫക്കറ്റുകൾ മുൻകൂർ വാങ്ങി വെയ്ക്കണം. Also Read: അസിസ്റ്റന്റ് പ്രൊഫസർ അകാൻ താത്പര്യമുണ്ടോ? പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റിൽ അപേക്ഷ ക്ഷണിച്ചു
The post കീം 2026: അപേക്ഷ സമര്‍പ്പിക്കാം ഇന്നു മുതൽ appeared first on Kairali News | Kairali News Live.
