
വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വലിയ നടപടി. ഇത് നെസ്ലെയുടെ ചരിത്രത്തിലെ തന്നെ വലിയൊരു നീക്കമായാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ചൈന, ബ്രസീൽ തുടങ്ങി 37 രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷാംശം ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ […]
The post കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളിൽ വിഷാംശം; തിരിച്ച് വിളിച്ച് നെസ്ലെ appeared first on Kairali News | Kairali News Live.
