
കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലമായി ലക്ഷങ്ങൾ നൽകുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സൈബർ സംഘത്തെ പിടികൂടി. ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന പേരിൽ ആയിരുന്നു സംഘം സോഷ്യൽ മീഡിയ വഴി യുവാക്കളെ ആകർഷിച്ചത്. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഭവത്തിൽ രഞ്ജൻ കുമാർ എന്നയാളെ നവാദ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലക്ഷങ്ങളാണ് സംഘം യുവാക്കളിൽ നിന്നും തട്ടിയെടുത്തത്. സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യം വഴിയാണ് എല്ലാ തട്ടിപ്പിന്റെയും […]
The post കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലം 10 ലക്ഷം; ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ സംഘത്തെ പിടികൂടി appeared first on Kairali News | Kairali News Live.
