
കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്. ‘അക്ഷരം ആരോഗ്യം’ സ്കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പദ്ധതി ലോഞ്ച് ചെയ്യും. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി […]
The post കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ 104ൽ വിളിക്കാം; ഉദ്ഘാടനം ആരോഗ്യമന്ത്രി നാളെ നിർവഹിക്കും appeared first on Kairali News | Kairali News Live.
