
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറി. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. നിരോധനത്തിന് പാർലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. കഴിഞ്ഞ വർഷം ഓസ്ട്രേലിയ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവന്ന ലോകത്തിലെ ആദ്യത്തെ […]
The post കുട്ടികള്‍ക്ക് സോഷ്യൽ മീഡിയ വേണ്ട, നിരോധനം ഏർപ്പെടുത്താൻ സ്പെയിനും appeared first on Kairali News | Kairali News Live.
