
മന്ത്രവാദം ആരോപിച്ച് 35 വയസ്സുള്ള ഒരു സ്ത്രീയെ മർദ്ദിച്ചുകൊലപ്പെടുത്തി. കിരൺ ദേവിയാണ് അയൽവാസികളുടെ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. അക്രമത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ നവാഡ ജില്ലയിൽ ആയിരുന്നു സംഭവം. അന്ധവിശ്വാസവും കിംവദന്തികളും കാരണമാണ് ഒരു ജീവൻ നഷ്ടമായിരിക്കുന്നത്. അയൽപക്കത്തെ ഒരു കുട്ടിക്ക് അസുഖം ബാധിച്ചതാണ് ഈ അക്രമത്തിലേക്ക് നയിച്ചത്. കുട്ടിക്ക് അസുഖം വന്നത് കിരൺ ദേവി കൂടോത്രം ചെയ്തത് കൊണ്ടാണെന്ന് ആരോപിച്ച് അയൽക്കാരായ ബന്ധുക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ […]
The post കുട്ടിയുടെ അസുഖത്തിന് കാരണം കൂടോത്രം ചെയ്തത് കൊണ്ടാണെന്ന് ആരോപണം; ബീഹാറിൽ യുവതിയെ അയൽക്കാർ തല്ലിക്കൊന്നു appeared first on Kairali News | Kairali News Live.
