
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. 3,680 രൂപ കുറഞ്ഞതോടെ പവന് ഇന്നത്തെ വില 1,13,240 രൂപ ആയി. 460 രൂപ ഗ്രമിന് കുറഞ്ഞതോടെ 14,155 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില മാറിമറിഞ്ഞ് നിൽക്കുകയാണ്. ഇന്നും അതേ കാഴ്ച്ച ആണ് കാണാൻ കഴിയുന്നത്. ALSO READ: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ആദ്യം; ശബരി റെയിലിനായി 1,905 കോടി രൂപ നൽകാൻ കേരളം ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം […]
The post കുത്തനെ താഴേയ്ക്ക്; ഇന്ന് തന്നെ സ്വർണം വാങ്ങിക്കോളൂ appeared first on Kairali News | Kairali News Live.
