
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ ഔദ്യോഗിക അനുമതി ലഭിക്കാത്ത എയർലൈൻസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ റിസർവേഷൻ നടത്തുകയോ ചെയ്യരുതെന്ന് യാത്രക്കാർക്ക് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും രാജ്യത്തെ വ്യോമഗതാഗതം ക്രമീകരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം. നിലവിൽ കുവൈത്ത് എയർവേയ്സിനും ജസീറ എയർവേയ്സിനും മാത്രമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ ഔദ്യോഗിക അനുമതിയുള്ളതെന്ന് ഡി.ജി.സി.എ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. മറ്റ് എല്ലാ […]
The post കുവൈത്ത് പ്രവാസികളാണോ? എങ്കിൽ ഈ വിമാനങ്ങളിൽ ടിക്കറ്റെടുക്കരുത്; മുന്നറിയിപ്പുമായി ഡി ജി സി എ appeared first on Kairali News | Kairali News Live.
