
കുവൈറ്റിൽ ഇനി, സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടതില്ലാതെ തന്നെ താമസക്കാർക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏകീകൃത സർക്കാർ ആപ്പായ ‘സാഹൽ’ മുഖേന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതോടെയാണ് നടപടി കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുന്നത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ സാഹൽ ആപ്പ് ഉപയോഗിച്ച് താമസക്കാർക്ക് ഏത് സമയത്തും ഇലക്ട്രോണിക് രീതിയിൽ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് […]
The post കുവൈറ്റിൽ പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കാം: ‘സാഹൽ’ ആപ്പിലൂടെ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു appeared first on Kairali News | Kairali News Live.
