
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു. പിന്നാലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അതേസമയം, എറണാകുളം കളമശ്ശേരിയിൽ തീപിടുത്തമുണ്ടായി. എച്ച് എം ടി കോളനി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. UPDATING…
The post കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു: ആളപായമില്ല appeared first on Kairali News | Kairali News Live.
