
കൊച്ചി: അനശ്വര ഗായകൻ കെ പി ബ്രഹ്മാനന്ദന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബ്രഹ്മാനന്ദൻ ചലച്ചിത്ര പുരസ്കാരം ഗായിക സുജാത മോഹന്. ഇന്ത്യൻ ചലച്ചിത്രസംഗീതരംഗത്ത് സുജാത നൽകിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ് പുരസ്കാരം നൽകുന്നത്. അൻപതിനായിരം രൂപയുടെ പാരിതോഷികം, ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചി പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച വൈകുന്നേരം 5ന് നടക്കുന്ന ചടങ്ങിൽ സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കുമെന്ന് പത്രസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി മെമ്പർമാരായ സംഗീതജ്ഞൻ രാകേഷ് ബ്രഹ്മാനന്ദൻ, എൻ ബി സ്വരാജ്, […]
The post കെ പി ബ്രഹ്മാനന്ദൻ പുരസ്കാരം ഗായിക സുജാത മോഹന്; ഞായറാഴ്ച നടക്കുന്ന ആഘോഷ പരിപാടികൾ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.
