
കെഎസ്ആർടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. 2026 ജനുവരി 12-ന് 11.71 കോടി രൂപയാണ് ആകെ കളക്ഷനായി ലഭിച്ചത്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 10.89 കോടി രൂപയാണ്. 2026 ജനുവരി 5-ന് നേടിയ 13.01 കോടി രൂപയാണ് കെഎസ്ആർടിസിയുടെ എക്കാലത്തെയും ഉയർന്ന പ്രതിദിന വരുമാനം. കേവലം പ്രത്യേക ദിവസങ്ങളിലെ വർദ്ധനവ് എന്നതിലുപരി, കൃത്യമായ ആസൂത്രണത്തിലൂടെയുള്ള സ്ഥിരതയാർന്ന വളർച്ചയാണ് കെഎസ്ആർടിസി കാഴ്ചവയ്ക്കുന്നത്. 2025 ജനുവരിയിൽ 7.53 കോടി രൂപയായിരുന്ന ശരാശരി […]
The post കെഎസ്ആർടിസിക്ക് ചരിത്രനേട്ടം: പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പ് appeared first on Kairali News | Kairali News Live.
