
അവതരണത്തിലും ആസ്വാദനത്തിലും വിസ്മയമൊരുക്കി കെ എസ് ടി എ യുടെ സംസ്ഥാന അധ്യാപക കലോത്സവം. മന്ത്രി കെ എൻ ബാലഗോപാൽ കലോത്സവം ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും എത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പരിശീലകരും സംഘാടകരുമായ അധ്യാപക കലാകാരന്മാരും കലാകാരികളും മാറ്റുരച്ച അധ്യാപക കലോത്സവം കൊല്ലം തേവള്ളി ഗവൺമെന്റ് ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളിൽ സജ്ജീകരിച്ച 6 വേദികളിലായിട്ടാണ് നടന്നത്. കലാകാരന്മാരും കലാകാരികളുമായ 600 പേർ കലാപ്രകടനങ്ങൾ […]
The post കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവം: മലപ്പുറത്തിന് കിരീടം; രണ്ടാമതെത്തി കണ്ണൂർ appeared first on Kairali News | Kairali News Live.
