
കെടിഎമ്മിന്റെ പ്രശസ്തമായ റേസ് ഓറിയന്റഡ് ആർസി സീരീസിലേക്ക് ഏറ്റവും പുതിയ 160 സിസി മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ സിഗ്നേച്ചർ ട്രാക്ക്-ഫോക്കസ്ഡ് ഡിസൈൻ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർസി 160 വിപണിയിൽ എത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള കെടിഎം ഡീലർഷിപ്പുകളിൽ 1,85,000 രൂപയ്ക്ക് (എക്സ്-ഷോറൂം, ഡൽഹി) ഈ വാഹനം ലഭ്യമാണ്. എഞ്ചിനും കരുത്തും 164.2 സിസി ലിക്വിഡ്-കൂൾഡ് SOHC എഞ്ചിനാണ് ആർസി 160-ന്റെ ഹൃദയം. ഇത് 9,500 rpm-ൽ 19 bhp കരുത്തും 7,500 rpm-ൽ 15.5 […]
The post കെടിഎം പ്രേമികളെ ഇതിലെ…; ആർസി 160 ഇന്ത്യയിൽ അവതരിപ്പിച്ചു, വില അറിയേണ്ടേ ? appeared first on Kairali News | Kairali News Live.
