
വിവാഹമെന്നത് വലിയ ചിലവുള്ള കാര്യം തന്നെ ആണ്. നല്ല വസ്ത്രങ്ങളും വിളിച്ചുവരുത്തിയ അതിഥികൾക്ക് ആയുള്ള ഭക്ഷണവും വിവാഹം നടക്കുന്ന സ്ഥലത്തെ ഒരുക്കങ്ങളും എന്നുവേണ്ട തൊട്ടാൽ പണം പോകും. ഇതെല്ലാം മുടക്കാൻ കുടുംബം തയാറാണ്. അതിനിടയിൽ സ്ത്രീധനം കൂടി ആയാലോ ? സത്യം പറഞ്ഞാൽ സ്ത്രീധന നിരോധന നിയമങ്ങൾ നിലനിൽക്കെ നിരവധി ആളുകളാണ് ഇന്ന് സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നത്. അത്തരത്തിൽ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിലെ പ്രശസ്ത ഓട്ടോമൊബൈൽ […]
The post കെട്ടുകണക്കിന് പണം, കിലോ കണക്കിന് സ്വർണം; വധുവിന്റെ വീട്ടുകാരുടെ ‘ദാനം’ എന്ന് യുവാവ്, യൂട്യൂബറുടെ വിവാഹം വിവാദത്തിൽ appeared first on Kairali News | Kairali News Live.
