
ഫ്ലക്സ് യുദ്ധങ്ങൾക്കും മുഖ്യമന്ത്രി പോരിനും അന്ത്യം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ. കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുസ്ലീം ലീഗിന്റെ പിന്തുണയാണ് സതീശനെ തുണച്ചത്. നാല് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന അനുഭവത്തിൻ്റെ കരുത്തുമായാണ് വി ഡി സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. മുൻപൊരിക്കൽ പോലും മന്ത്രിയായിട്ടില്ലെങ്കിലും പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കഴിഞ്ഞ അഞ്ചു വർഷം സതീശൻ്റെ പാർലമെണ്ടറി ജീവിതത്തിലെ നിർണ്ണായക കാലമായി. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയാണ് തന്നെക്കാൾ സീനിയറായ […]
The post കെസിയും ആർസിയും ഔട്ട്;’മുഖ്യൻ’ വി ഡി സതീശൻ appeared first on Kairali News | Kairali News Live.
