
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്ത് നടന്നു. വാളക്കയം സർവ്വോദയ ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എൻ. ജയരാജ് എം.എൽ.എ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ഡയറക്ടർ റവ. ഫാ. റോയി എബ്രഹാം പഴയപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. കെ-ഡിസ്ക് സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗം എക്സിക്യൂട്ടീവ് […]
The post കെ-ഡിസ്ക് സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിക്ക് വാളക്കയത്ത് തുടക്കമായി appeared first on Kairali News | Kairali News Live.
