
കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനും കെ. സുധാകരന്റെ വിശ്വസ്തനുമായ അഡ്വ. കിഷോർ ബാബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച അദ്ദേഹം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ‘ജനമുന്നേറ്റ സദസ്സ്’ വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ ബാബുവിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ ദിവസം വരെ കോൺഗ്രസ് വേദികളിൽ സജീവമായിരുന്ന കിഷോർ ബാബുവിന്റെ ഈ അപ്രതീക്ഷിത നീക്കം കോൺഗ്രെസ്സിനേറ്റ കനത്ത പ്രഹരമാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത […]
The post കെ. സുധാകരന്റെ വിശ്വസ്തൻ ഇനി ബിജെപിയിൽ; രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് അഡ്വ. കിഷോർ ബാബു appeared first on Kairali News | Kairali News Live.
