
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങൾക്കും ലേബർ കോഡിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി രംഗത്തിറങ്ങുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വടക്കൻ, മധ്യ, തെക്കൻ മേഖലകളിലായി മൂന്ന് രാഷ്ട്രീയ ജാഥകൾ സംഘടിപ്പിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി വടക്കൻ മേഖലാ ജാഥയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും, മധ്യമേഖലാ ജാഥയ്ക്ക് ജോസ് കെ. മാണിയും, തെക്കൻ മേഖലാ ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും […]
The post കേന്ദ്ര നയങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്: മന്ത്രിമാരും എംഎൽഎമാരും 12-ന് സമരമിരിക്കും: ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
