
ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവല്ല ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനു മുമ്പിൽ കൂട്ടധർണ്ണ നടത്തി. പെൻഷൻകാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.പെൻഷൻ റീവാലിഡേഷൻ നിയമം ഉടൻ പിൻവലിക്കുക, എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുക, നിലവിലെ പെൻഷൻ വിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക,ബിഎസ്എൻഎൽ, ബാങ്ക് പെൻഷനുകൾ അടിയന്തരമായി പരിഷ്കരിക്കുക തുടങ്ങിവയാണ് സമരക്കാർ ഉയർത്തിയ […]
The post കേന്ദ്ര നയങ്ങൾക്കെതിരെ തിരുവല്ല ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ കൂട്ടധർണ്ണ appeared first on Kairali News | Kairali News Live.
