
കേന്ദ്ര ബജറ്റിനെതിരെയും സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയിലും പങ്കെടുക്കാതെ സഭ മൂന്നാം ദിവസവും ബഹിഷ്കരിച്ച് പ്രതിപക്ഷം. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് മാറ്റണമെന്നാവശ്യമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടുന്നതുപോലെ കൊട്ടാനുള്ള അവസരം ഉണ്ടാക്കിയത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി. എല്ലാ തോന്ന്യവാസങ്ങളേയും ന്യായീകരിക്കുന്ന വ്യക്തിയായി പ്രതിപക്ഷ നേതാവ് മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ശബരിമല സ്വർണ മോഷണ വിഷയത്തിലെ തങ്ങളുടെ […]
The post കേന്ദ്ര ബജറ്റിനെതിരെയുള്ള ചർച്ചയിലും പങ്കെടുക്കാതെ പ്രതിപക്ഷം ; മൂന്നാം ദിവസവും സഭ ബഹിഷ്കരിച്ചു appeared first on Kairali News | Kairali News Live.
