
കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തും. വൈകിട്ട് 3 മണിക്ക് നടക്കുന്ന പ്രീ ബഡ്ജറ്റ് ചർച്ചയിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കും. എയിംസ് ഉൾപ്പെടെ കേരളത്തിൻ്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾ ഇന്ന് നടക്കുന്ന ചർച്ചയിൽ ഉന്നയിക്കും. സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടിയോളം രൂപയാണ് ഇതുവരെ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. ALSO READ: ‘നെപ്പോട്ടിസത്തിന്റെ ഒരു പവറേ…’; ജ്യോതിരാദിത്യ സിന്ധ്യയുടെ മകന്റെ കാൽ തൊട്ട് വന്ദിച്ച് 73 കാരനായ […]
The post കേന്ദ്ര ബജറ്റിന് മുന്നോടിയായി മന്ത്രി നിർമല സീതാരാമൻ സംസ്ഥാന ധനമന്ത്രിമാരുമായി നടത്തുന്ന ചർച്ച ഇന്ന് appeared first on Kairali News | Kairali News Live.
