
കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. സാധരക്കാരെ അടിച്ചമര്‍ത്തുന്നതാണ് നിർമ്മല സീതാരാമന്റെ ഒമ്പതാം ബജറ്റ്. വന്‍കിട താത്പര്യങ്ങള്‍ സംരക്ഷിക്കാനുതാണ് ഈ ബജറ്റ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയില്‍ ഇളവ് നല്കുന്ന പുതിയ മാര്‍ഗമാണ്. അടിസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ച് പ്രതിഫലിപ്പിക്കുന്ന കാര്യങ്ങള്‍ ധനമന്ത്രി ശ്രദ്ധിച്ചില്ല. നികുതി നിര്‍ദ്ദേശങ്ങളുടെ വരുമാന പ്രത്യാഘാതങ്ങളില്‍ പരാമര്‍ശിച്ചില്ലെന്നും പിബി. updating…
The post കേന്ദ്ര ബജറ്റ് സാധരണക്കാരെ അടിച്ചമര്‍ത്തുന്നതും വന്‍കിട താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും: സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.
