
കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസ്, അതിവേഗ റെയിൽ ഇടനാഴി ഒന്നും തന്നെ ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തത് കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനം കൊണ്ടാണെന്ന് കെ രാധാകൃഷ്ണൻ എം പി. ഈ ബജറ്റ് നോക്കുമ്പോൾ കേരളം ഇന്ത്യയിൽ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. പുതുതായി പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ പോലും ആയുർവേദത്തിന്റെ നാടായ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഉൾനാടൻ ജല പാതകളുള്ള കേരളത്തെ അവഗണിച്ചിരിക്കുകയാണ്. ധാതു ഇടനാഴിയുടെ കാര്യത്തിൽ […]
The post കേന്ദ്ര ബജറ്റ്: കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനമെന്ന് കെ രാധാകൃഷ്ണൻ എം പി appeared first on Kairali News | Kairali News Live.
