
ബിജെപി നയിക്കുന്ന മഹാരാഷ്ട്രയ്ക്ക് ബജറ്റിൽ വികസന സഹായം വാരിക്കോരി നൽകി കേന്ദ്രം. അതേസമയം കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ പാടെ അവഗണിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ശക്തമാകുന്നു. വികസനം നോക്കിയാണോ രാഷ്ട്രീയം നോക്കിയാണോ കേന്ദ്രം സഹായം ചെയ്യുന്നതെന്ന ഗുരുതര ചോദ്യമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 12 ലക്ഷം കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഇത് മഹാരാഷ്ട്രയുടെ നഗരവികസനത്തിന് നിർണായകമാകും. മുംബൈ മെട്രോപൊളിറ്റൻ മേഖല, പൂനെ, നാഗ്പൂർ തുടങ്ങിയ വളർച്ചാ കേന്ദ്രങ്ങൾക്ക് അഞ്ച് വർഷത്തിനുള്ളിൽ 5,000 കോടി രൂപ വീതം […]
The post കേന്ദ്ര ബജറ്റ്: പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് നേരെ കൈമലർത്തി; ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയ്ക്ക് ശതകോടികളുടെ സഹായം appeared first on Kairali News | Kairali News Live.
