
ദില്ലിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടന്ന എസ് എഫ് ഐ പ്രതിഷേധ റാലിയിൽ വൻ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാഭ്യാസ മേഖലയിലെ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ് ദില്ലി പൊലീസ് അടിച്ചമർത്തിയത്. യു ജി സി റെഗുലേഷൻസ് പുനഃപരിശോധിക്കുക, ക്യാമ്പസുകളിലെ ജാതി വിവേചനം തടയുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം നടന്നത്. എസ് എഫ് ഐ ദേശീയ പ്രസിഡൻ്റ് ആദർശ് എം സജി ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. ALSO READ: കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ […]
The post കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കുള്ള എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം appeared first on Kairali News | Kairali News Live.
