
കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന കടുത്ത അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. ലോകസമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നില്ക്കാന് രാജ്യത്തിനു കെല്‍പ്പുണ്ടാവുന്നത് അതിലെ സംസ്ഥാനങ്ങളാകെ ഭദ്രവും വികസിതവും ഐശ്വര്യപൂര്‍ണവുമാവുമ്പോള്‍ മാത്രമാണ്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ല. ഭരണഘടന ത്രിതല ഭരണസംവിധാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത് ഈ ഫെഡറല്‍ തത്വമാണ്. Also read : ‘ഇന്ത്യാ – യു […]
The post കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം appeared first on Kairali News | Kairali News Live.
