

കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ച അനന്തമായി നീണ്ടികൊണ്ടുപോവാൻ കോൺഗ്രസ്. ചർച്ച നീട്ടി അവസാനഘട്ടത്തിൽ നാലു സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. അതേ സമയം ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനെതിരെ എതിരെ പടയൊരുക്കം. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ കൈവശമുള്ള ഇടുക്കി കുട്ടനാട്, ,കോതമംഗലം, ഏറ്റുമാനൂർ സീറ്റുകൾ തിരികെ വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. ഇത് അംഗീകരിക്കാൻ ജോസഫ് വിഭാഗം തയ്യാറായിട്ടില്ല. ആദ്യവട്ടം നടന്ന ഉഭയകക്ഷി ചർച്ചയിൽ സീറ്റ് വിഭജനം ധാരണയാവാതെ പിരിയുകയായിരുന്നു. പിന്നീട് പുതുയുഗ യാത്ര […]
The post കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജനം; ചർച്ച നീട്ടി നീട്ടി, അവസാനം നാല് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം appeared first on Kairali News | Kairali News Live.