
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം ദിനമായ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും ഉല്ലേഖ് എൻ.പിയും പങ്കെടുക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ജീവിതഗാഥ’ എന്ന പ്രത്യേക പരിപാടി നടക്കും. ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രത്യേക പരിപാടി നടക്കുന്നത്. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യങ്ങളുടെ പ്രദർശനവും തുടരും. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ – അന്തർദേശീയ പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. വലിയ ജനപങ്കാളിത്തമാണ് നാലാമത് കേരള നിയമസഭാ പുസ്തകോൽസവത്തിലുള്ളത്. വിവിധ ജില്ലകളിൽ […]
The post കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം ദിനം: എം വി ഗോവിന്ദൻ മാസ്റ്ററും ഉല്ലേഖ് എൻ പിയും പങ്കെടുക്കുന്ന ‘ഒരു കമ്മ്യൂണിസ്റ്റ് ജീവിതഗാഥ’ പ്രത്യേക പരിപാടി ഇന്ന് appeared first on Kairali News | Kairali News Live.
