
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം ദിവസമായ ഇന്ന് മന്ത്രി വി ശിവൻകുട്ടി, പി.കെ. ബഷീർ എം.എൽ.എ, കെ. മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന ‘രാഷ്ട്രീയത്തിലെ ചിരി’ എന്ന പ്രത്യേക പരിപാടി ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. കെഎൽഐബിഎഫ് ടോക്ക് ഷോയിൽ ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്രീൻ ‘ബുക്ക് ഫോർ പീസ്’ എന്ന വിഷയത്തിൽ സംസാരിക്കും. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യങ്ങളുടെ പ്രദർശനവും തുടരും. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ […]
The post കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ‘രാഷ്ട്രീയത്തിലെ ചിരി’ പ്രത്യേക പരിപാടി നടക്കും appeared first on Kairali News | Kairali News Live.
