
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് ടി ജി പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സ് വിടുന്നു. 2021ൽ റിസർവ് ടീമിന്റെ മുഖ്യ പരിശീലകനായാണ് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടർ-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹം, 2023 ജൂലൈയിലാണ് സീനിയർ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിതനായത്. 2024-25 സീസണിൽ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024 ഡിസംബർ 17 ന്, ക്ലബ്ബിന്റെ ലീഗിലെ മോശം പ്രകടനം കാരണം മൈക്കൽ സ്റ്റാറെയെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെത്തുടർന്ന് , […]
The post കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സ് വിടുന്നു appeared first on Kairali News | Kairali News Live.
