
കേന്ദ്ര ബജറ്റിലുടെ കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വ്യക്തമായി. ഇതിലുടെ ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്തു പറഞ്ഞു. കേരള വികസനത്തിൻ്റെ മിനിയേച്ചർ ജാഥാ ക്യാപ്റ്റന് നൽകി കൊണ്ടാണ് വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേന്ദ്രം സംസ്ഥാനത്തോട് സാമ്പത്തിക ഉപരോധം നടത്തുന്നു. ധനമന്ത്രിക്ക് കേരളത്തെപറ്റി ഒന്നും പറയാനില്ല. എന്നാൽ ഇന്നലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ കേരളത്തിൻ്റെ മികവിനെ പറ്റി എടുത്ത് […]
The post കേരള വികസന മുന്നേറ്റ ജാഥ : “ഇന്ത്യയിൽ കേരളമുണ്ടെന്ന കാര്യം കേന്ദ്രം മറന്നു” : മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
