
മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയിൽ എത്തും മുന്നേ കേരള ഹൗസിൽ പ്രതിഷേധ ബോർഡിനെ ചൊല്ലി തർക്കം. റസിഡൻ്റ് കമ്മിഷണർക്കെതിരായ പ്രതിഷേധ ബോർഡ് ബലമായി നീക്കം ചെയ്തതോടെയാണ് തർക്കം ഉടലെടുത്തത്. റസിഡൻ്റ് കമ്മിഷണർ പുനീത് കുമാറിൻ്റെ നിർദേശ പ്രകാരം ആണ് പ്രതിഷേധ ബോർഡ് നീക്കം ചെയ്തത്. സെക്രട്ടേറിയറ് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപിച്ച ബോർഡാണ് ആർസിയുടെ നിർദേശപ്രകാരം നീക്കം ചെയ്തത്. പ്രതിഷേധക്കാർ ഫ്ലക്സ് ബോർഡ് വീണ്ടും സ്ഥാപിക്കാൻ എത്തിയപ്പോൾ കോൺഗ്രസ് അനുകൂലികൾ തടഞ്ഞു. അന്യായമായ സസ്പെൻഷൻ പിൻവലിക്കുക, റസിഡൻ്റ് […]
The post കേരള ഹൗസിൽ പ്രതിഷേധ ബോർഡ് പോലും വയ്ക്കാൻ സമ്മതിക്കാതെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ; തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.
