
കേരളം ഇന്ന് പുതുചരിത്രം എഴുതിയതായി കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ സമാപന പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ. ഈ ഗവൺമെന്റ് വന്നതിനുശേഷം, കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ വിപുലമായ പ്രക്ഷോഭമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മുൻപ് ദില്ലിയിൽ നടന്ന സമരത്തിൽ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ഒഴികെ, കശ്മീർ മുതൽ കന്യാകുമാരി […]
The post കേരളം ഇന്ന് പുതുചരിത്രം എഴുതി; കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിൽ പ്രതിപക്ഷത്തിന് മൗനം: മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
