
എ.കെ.ജിയുടെ സ്മരണ പുതുക്കി ധർമ്മടം സൗത്ത് ലോക്കൽ വികസന സംവാദ സദസ്സും തെരഞ്ഞെടുപ്പ് കൺവെൻഷനും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2016 വരെ വ്യവസായങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇടമെന്ന പേരുദോഷം കേട്ടിരുന്ന കേരളം ഇന്ന് നിക്ഷേപ സൗഹൃദ പട്ടികയിൽ ഒന്നാമതെത്തിയെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും നയങ്ങളുമാണ് ഈ മാറ്റത്തിന് കാരണമായത്. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചത് കേരളത്തിന്റെ മാറിയ മുഖത്തിന്റെ തെളിവാണെന്നും അദ്ദേഹം […]
The post കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; പത്ത് വർഷമായി നാട് സമാധാനപൂർണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.
